വളവിൽ ചേലേരിയിലെ സി.പി.നാരായണൻ നിര്യാതനായി

 


ചേലേരി:-വളവിൽ ചേലേരിയിലെ സജീവ കോൺഗ്രസ്സ് പ്രവർത്തകൻ സി.പി.നാരായണൻ (63) നിര്യാതനായി

പരേതരായ ചന്തുക്കുട്ടി നമ്പ്യാരുടെയും അമ്മാളു അമ്മയുടെയും മകനാണ്. 

കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്കിൻ്റെ നീതി മെഡിക്കൽസ് ഷോപ്പ് ജീവനക്കാരനാണ്. 

ഭാര്യ:-ചന്ദ്രമതി (ചേലേരി വനിത സഹകരണ സംഘം) 

മക്കൾ:- റിജിൻ നാരായണൻ, വിജയ് ജാൻസി, 

മരുമകൻ:- നിതിൻ (കീഴാറ്റൂർ)

സഹോദരങ്ങൾ:- ഓമന, ശശിധരൻ, ഗോപാലകൃഷണൻ, വേണുഗോപാലൻ, സന്തോഷ്, പ്രിയ, പരേതനായ മുത്തു കൃഷ്ണൻ. 

ശവസംസ്കാരം നാളെ രാവിലെ 10 മണിക്ക് പുലൂപ്പി സമുദായ സ്മശാനത്തിൽ നടക്കും.

Previous Post Next Post