കയരളം :- ഗോപാലൻപീടികയ്ക്ക് സമീപത്തെ മടപ്പുരക്കൽ രാജൻ (70) നിര്യാതനായി. പഴയ ആനന്ദകൃഷ്ണ ബസ്സ് കണ്ടക്ടർ (AKBS) ആയിരുന്നു. അച്ഛൻ പരേതനായ സി.സി കുഞ്ഞപ്പയുടെയും മടപ്പുരക്കൽ കല്യാണിയുടെയും മകനാണ്.
ഭാര്യ : പ്രീത
മക്കൾ : പ്രിജി, ജിഷി, നവീൺ രാജ്.
മരുമക്കൾ ബാബുരാജ് (മോറാഴ), നിഷാദ് (ഒഴക്രോം), ശ്വേത (ചെമ്മാടം).
സഹോദരങ്ങൾ : കമല, പത്മാവതി, ചന്ദ്രമതി, പുരുഷോത്തമൻ, പുഷ്പജ.
സംസ്കാരം നാളെ സെപ്റ്റംബർ 11 ബുധനാഴ്ച രാവിലെ 10:30ന് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.