കരിങ്കൽക്കുഴിയിലെ ഉറുവാലിൽ നാരായണൻ നിര്യാതനായി


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ ഉറുവാലിൽ നാരായണൻ (85) നിര്യാതനായി. 

ഭാര്യ : ജാനകി സി.കെ

മക്കൾ : ശൈലജ, ആശ, അപർണ്ണ ,അനുപമ, അജിത

മരുമക്കൾ : ഗോപിനാഥ് (തളിപ്പറമ്പ്), ജിത്തു (ആലിൻകീഴ്), ബാബു കപ്പള്ളി (കൊളച്ചേരി), രാഗേഷ് (കുറ്റ്യാട്ടൂർ), അനൂപ് (കൊയ്യോട്) 

സഹോദരങ്ങൾ : കുമാരൻ, മോഹനൻ, ഓമന, വസന്ത, പരേതരായ അമ്പു, ഗോപാലൻ,ചന്ദ്രൻ

സംസ്കാരം നാളെ ബുധനാഴ്ച (11.09.24) രാവിലെ 10 മണിക്ക് പാടിക്കുന്ന് പൊതുശമ്ശാനത്തിൽ നടക്കും.

Previous Post Next Post