മുല്ലക്കൊടിയിലെ ഋതുനന്ദ മരണപ്പെട്ടു

 


മുല്ലക്കൊടി:- മുല്ലക്കൊടിയിലെ   ഋതുനന്ദ കെ.പി (13) മരണപ്പെട്ടു. എ.വി റിജു (പ്രവാസി സഹകരണ സംഘം, മയ്യിൽ)  - ജസ്ന കെ.പി (മുല്ലക്കൊടി  പോസ്റ്റാഫീസ് ജീവനക്കാരി,പയ്യന്നൂർ) ദമ്പതികളുടെ മകളാണ്.

മുല്ലക്കൊടി യു.പി സ്കൂളിലെ ഏഴാം ക്ലാസ്  വിദ്യാർത്ഥിനിയാണ്.

നാളെ സെപ്റ്റംബർ 14 ശനിയാഴ്ച്ച രാവിലെ  8  മണിക്ക് വീട്ടിൽ പൊതുദർശനത്തിനു ശേഷം 9 മണിക്ക്  കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ സംസ്കാരം നടക്കും.

Previous Post Next Post