കുറ്റ്യാട്ടൂർ ബസാറിനു സമീപത്തെ ഐ രത്നാകരൻ നിര്യാതനായി

 


കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ ബസാറിനു സമീപം ഐ. രത്നാകരൻ ( 75)  നിര്യാതനായി

ഭാര്യ: കോക്കാടൻദേവകി. 

മക്കൾ: പ്രകാശൻ, പ്രദീപൻ, പ്രസീത് , പ്രസാദ്, പ്രവീണ 

മരുമക്കൾ: രാജി ചൂളിയാട് ശ്യാമിലി ചെങ്ങളായി രതീഷ് കാഞ്ഞിരോട്. 

സംസ്കാരം നാളെ ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post