Home CPIM കവിളിയോട്ട് ബ്രാഞ്ച് സമ്മേളനം ഇന്ന് Kolachery Varthakal -September 03, 2024 മയ്യിൽ :- CPIM കവിളിയോട്ട് ബ്രാഞ്ച് സമ്മേളനം ഇന്ന് സെപ്റ്റംബർ 3 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ. സി.വി ധനരാജ് നഗറിൽ നടക്കും. എൻ.അശോകൻ (സിപിഐഎം മയ്യിൽ ഏരിയാ കമ്മിറ്റി) ഉദ്ഘാടനം ചെയ്യും.