കൊളച്ചേരി :- മലബാർ ദേവസ്വം ബോർഡ് - ക്ഷേത്രകലാ അക്കാദമിയുടെ യുവപ്രതിഭാ പുരസ്കാരം നേടിയ ചാക്യാർകൂത്ത് കലാകാരൻ കലാമണ്ഡലം ശ്രീനാഥിനെ DYFI കൊളച്ചേരി മേഖലാ കമ്മിറ്റി അനുമോദിച്ചു. DYFI മയ്യിൽ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി റനിൽ നമ്പ്രം ഉപഹാരം നൽകി.
മേഖലാ സെക്രട്ടറി അക്ഷയ്, പ്രസിഡന്റ് സ്വിതിൻ, മേഖലാ കമ്മിറ്റി അംഗങ്ങളായ സജിത്ത്, ഷിഹാസ്, ആകാശ്, DYFI കാവുംചാൽ യൂണിറ്റ് സെക്രട്ടറി സംഗീത്, മാനസ് എന്നിവർ പങ്കെടുത്തു