കാവുംചാൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ പുത്തരി വെള്ളാട്ടം നവംബർ 2 ശനിയാഴ്ച
Kolachery Varthakal-
കൊളച്ചേരി :- കാവുംചാൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ പുത്തരി വെള്ളാട്ടം നവംബർ 2 ശനിയാഴ്ച നടക്കും. ഉച്ചക്ക് 2:30 ന് മുത്തപ്പനെ മലയിറക്കൽ, വൈകുന്നേരം 5:30 ന് മുത്തപ്പൻ വെള്ളാട്ടം,രാത്രി 7:30 ന് പ്രസാദ്യ സദ്യയും ഉണ്ടായിരിക്കുന്നതാണ്.