ടീം ഓഫ് കോടിപ്പോയിൽ സംഘടിപ്പിക്കുന്ന ഇഷ്ഖേ റസൂൽ ഒക്ടോബർ 7,8 തീയ്യതികളിൽ


പള്ളിപ്പറമ്പ് :- ടീം ഓഫ് കോടിപ്പോയിൽ സംഘടിപ്പിക്കുന്ന ഇഷ്ഖേ റസൂൽ ഒക്ടോബർ 7,8 തീയ്യതികളിൽ കോടിപ്പൊയിൽ രിഫാഈ മസ്ജിദിന് സമീപം നടക്കും. 

ഒക്ടോബർ 7 തിങ്കളാഴ്ച രാത്രി 8 മണിക്ക് അബ്ദുൽ ഗഫൂർ മൗലവി കീച്ചേരി ' ആധുനികതയും ഇസ്ലാമും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. 

ഒക്ടോബർ 8 ന് ചൊവ്വാഴ്ച രാത്രി 8 മണിക്ക് മഹ്ഫൂസ് റിഹാനും സംഘവും അണിയിച്ചൊരുക്കുന്ന മദ്ഹ് രാവ് അരങ്ങേറും.

Previous Post Next Post