Home ആശ്രയ പാലിയേറ്റീവ് ട്രസ്റ്റ് ജനറൽ കൺവീനർ ജാഫർ കുനിയിൽ നിര്യാതനായി Kolachery Varthakal -October 14, 2024 മട്ടന്നൂർ :- ആശ്രയ പാലിയേറ്റീവ് ട്രസ്റ്റ് ജനറൽ കൺവീനർ ജാഫർ കുനിയിൽ നിര്യാതനായി. ചാവശ്ശേരി പള്ളികബർസ്ഥാനിൽ മൃതദേഹം കബറടക്കി.