കെളച്ചേരി ഗ്രാമ പഞ്ചായത്ത് പൊതു മാലിന്യസംസ്‌കരണ കേന്ദ്രം ഉദ്ഘാടനം ഇന്ന്
Kolachery Varthakal-
കൊളച്ചേരി:-കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പൊതു ജൈവ മാലിന്യ സംസ്‌കരണ കേന്ദ്രം ഇന്ന് 11 മണിക്ക് പാടിക്കുന്നിൽ കോളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും.