കോൺഗ്രസ് സേവാദൾ പള്ളിപ്പറമ്പ് യുണിറ്റിൻ്റെ നേതൃത്വത്തിൽ എൻ.രാമകൃഷ്ണൻ്റെ ചരമവാർഷിക ദിനം ആചരിച്ചു


പള്ളിപ്പറമ്പ് :- കോൺഗ്രസ് സേവാദൾ പള്ളിപ്പറമ്പ് യുണിറ്റിൻ്റെ നേതൃത്വത്തിൽ എൻ.രാമകൃഷ്ണൻ്റെ പന്ത്രണ്ടാം ചരമ വാർഷികദിനം ആചരിച്ചു.

 പുഷ്പാർച്ചനയ്ക്ക് കോൺഗ്രസ് സേവാദൾ ജില്ല ട്രഷറർ മൂസ പള്ളിപ്പറമ്പ് , കോൺഗ്രസ് സേവാദൾ കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ഷംസു കുളിയാൽ, എ.പി വാർഡ് മെമ്പർ അശ്രഫ്, അമീർ, സി.എം മുസ്തഫ ഹാജി, എ.പി ഹംസ, ഭാസ്കരൻ.കെ, യൂസഫ് പറമ്പിൽ, മുസ്തഹ്സിൻ ടി.പി , അബ്ദുൽ ഖാദർ സി.കെ എന്നിവർ പങ്കെടുത്തു.
Previous Post Next Post