Home കൊളച്ചേരിയിലെ അതുൽ നിര്യാതനായി Kolachery Varthakal -October 28, 2024 കൊളച്ചേരി:- കൊളച്ചേരി നാലു സെന്റ് കോളനിയിലെ അതുൽ (അക്കു, 19) നിര്യാതനായി. കെ.നാരായണൻ, സവിത.കെ ദമ്പതികളുടെ മകനാണ്.സഹോദരൻ : തുഹിൻസംസ്കാരം ഇന്ന് ഒക്ടോബർ 28 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കൊളച്ചേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും.