കൊളച്ചേരി :- പോസ്റ്റൽ മേളയ്ക്ക് കൊളച്ചേരി പോസ്റ്റ് ഓഫീസിൽ ഇന്ന് രാവിലെ മുതൽ തുടക്കമായി. വൈകുന്നേരം 4.30 വരെയാണ് പോസ്റ്റൽ മേള നടക്കുക.
പുതിയ ആധാർ എടുക്കൽ, ആധാർ തെറ്റ് തിരുത്തൽ, IPP അക്കൗണ്ട്, ഇൻഷൂറൻസ്, സേവിംഗ്സ് അക്കൗണ്ട് തുടങ്ങിയ സേവനങ്ങൾ പോസ്റ്റൽ മേളയിൽ ലഭ്യമാകും.