കാട്ടാമ്പള്ളി, മയ്യിൽ റൂട്ടിൽ ബസ്സ് ജീവനക്കാർക്കും, യാത്രക്കാർക്കും, എതിരെ നടന്ന ആക്രമണം പ്രതിഷേധാർഹം

 


മയ്യിൽ:-കാട്ടാമ്പള്ളി, മയ്യിൽ റൂട്ടിൽ ബസ്സ് ജീവനക്കാർക്കും, യാത്രക്കാർക്കും, എതിരെ നടന്ന ആക്രമണം പ്രതിഷേധാർഹമാണന്ന് Al YF

നിയമ നടപടി സ്വീകരിച്ചിട്ടും സമരം തുടരുന്ന തൊഴിലാളികൾ ജനകീയ അഭ്യർത്ഥന മാനിച്ച് സമരം അവസാനിപ്പിക്കണം AIYFമയ്യിൽ മണ്ഡലം കമ്മിറ്റി ആവിശ്യപ്പട്ടു.

Previous Post Next Post