മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ബൂത്ത് പ്രസിഡണ്ട് ടി.നാസർ അദ്ധ്യക്ഷത വഹിച്ചു.
ശ്രീജേഷ് കൊയിലേരിയൻ, കെ.നസീർ , കെ.നാരായണൻ, കെ.ശശീധരൻൻ, പി.പി മൂസാൻ, കെ.പി അനസ്, കെ.പി അബ്ദുള്ള എന്നിവർ സംസാരിച്ചു. സി.ഭാസ്ക്കരൻ, ഒ.കണ്ണൻ, കെ.അബ്ദുറഹ്മാൻ, കെ.പി മുഹസിൻ എന്നിവർ നേതൃത്വം നൽകി.