തിരുവനന്തപുരം :- ഈ മാസത്തെ സാമൂഹികസുരക്ഷാ, ക്ഷേമനിധി പെൻഷനുകളുടെ വിതരണം ഈയാഴ്ച ആരംഭിക്കും. 62 ലക്ഷത്തോളം പേർക്ക് 1,600 രൂപ വീതമാണു നൽകുക.
4 മാസത്തെ പെൻഷൻ ഇപ്പോഴും കുടിശികയാണ്. ഈ സർക്കാർ 32,100 കോടിയോളം രൂപ ക്ഷേമപെൻഷനായി വിതരണം ചെയ്തെന്നു മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.