മയ്യിൽ:-മയ്യിൽ ബഹ്മണാച്ചേരിയിലെ കൊടക്കാട്ടേരി പുതിയ വീട്ടിൽ ശാരദ അമ്മ (90) നിര്യാതയായി. പരേതനായ തേലക്കാടൻ വീട്ടിൽ നാരായണൻ നമ്പ്യാരാണ് (റിട്ട വില്ലേജ് ഓഫീസ്) ഭർത്താവ്.
മക്കൾ:- കെ.പി. ശോഭന, കെ.പി. ശശിധരൻ, (പ്രസിഡൻ്റ് (കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി), കെ.പി. ഇന്ദിര, കെ.പി പുരുഷോത്തമൻ (മാതൃഭൂമി മയ്യിൽ ഏജൻ്റ്),പരേതനായ കൃഷ്ണൻ നമ്പ്യാർ(പോലീസ് ഹെഡ് കോൺസ്റ്റബിൾ).
മരുമക്കൾ:- പി.വി. കോമളവല്ലി, (റിട്ട ഹെഡ് ക്ലാർക്ക് കൊളച്ചേരി ഗ്രാമ പഞ്ചായത്ത്) ലളിത.എ.വി(റിട്ട.ഹെഡ് ടീച്ചർ, എം.ആർ. യു.പി. സ്കൂൾ മാട്ടൂൽ) കെ.എം.ഗംഗാധരൻ (ബിസിനസ്,അരിമ്പ്ര), പി. കെ.ശ്രീകല, പരേതനായ പി.വി. ഗോപാലൻ നമ്പ്യാർ (റിട്ട. അദ്ധ്യാപകൻ ഇരിങ്ങൽ യു.പി. സ്കൂൾ)
സഹോദരങ്ങൾ:.-പരേതരായ കെ.പി. ദാമോദരൻ നമ്പ്യാർ , കെ.പി കാർത്ത്യായനി അമ്മ, കെ. പി. ഗോവിന്ദൻ നമ്പ്യാർ, കെ.പി. കമലാക്ഷി അമ്മ .
മൃതദേഹം മയ്യിലെ വീട്ടിൽ ഇപ്പോൾ പൊതു ദർശനത്തിനു വച്ചിരിക്കുകയാണ് .സംസ്കാരം നാളെ (22.10 2024) രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.