പാവന്നൂർമൊട്ട :- പാവന്നൂർമൊട്ടയിലെ കൊരഞ്ഞാണി ജാനകി (82) നിര്യാതയായി.
ഭർത്താവ് : അത്തിലാട്ട് ഗോപാലൻ.
മക്കൾ : കരുണാകരൻ (ചട്ടുകപ്പാറ), ഭാസ്കരൻ, വിജയൻ, ജയചന്ദ്രൻ (പാവന്നൂർമൊട്ട), ഓമന (കുറുവോട്ടുമൂല), ശാരദ (കരിങ്കൽക്കുഴി).
ശവസംസ്കാരം നാളെ 11.10.24 രാവിലെ 9 മണിക്ക് പൊറോളം ശാന്തിതീരത്തിൽ. നടക്കും.