നണിയൂർ നമ്പ്രത്തെ കെ മാധവി നിര്യാതയായി

 


നണിയൂർ:-നണിയൂർ നമ്പ്രത്തെ കെ.മാധവി (98) നിര്യാതയായി. 

ഭർത്താവ്:കാപ്പാടൻ അപ്പ

മക്കൾ: സുശീല,കുമാരൻ,രാജൻ 

മരുമക്കൾ:എൻ.കെ.സുകുമാരൻ,യശോദ,ഷീബ  

സംസ്കാരം (10/10/24 വ്യാഴം) രാവിലെ 10 മണിക്ക് നണിയൂർ നമ്പ്രം ശ്മശാനത്തിൽനടക്കും.

Previous Post Next Post