കമ്പിൽ പോന്തേൻ ഹൗസിലെ നാരായണി നിര്യാതയായി

 


കമ്പിൽ:- കമ്പിൽ പോന്തേൻ ഹൗസിലെ പരേതരായ രാമൻ പാർവ്വതി എന്നവരുടെ മകളായ ചേമ്പൻ നാരായണി (90)നിര്യാതയായി.

ഭർത്താവ്:.പരേതനായ പൊന്തേൻ ഗോവിന്ദൻ. 

മക്കൾ: രാജൻ, പ്രകാശൻ, രമേശൻ, പ്രീത. 

മരുമക്കൾ: പ്രസന്ന, ശ്രീജ,ബിന്ദു, വിനോദ് (വേങ്ങാട്). 

സഹോദരങ്ങൾ : കരുണാകരൻ, നിർമ്മല, പരേതയായ മീനാക്ഷി . 

സംസ്കാരം തിങ്കളാഴ്ച 11 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post