പി.പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് വിധി പറയും
Kolachery Varthakal-
കണ്ണൂർ :- എഡിഎം കെ നവീൻ ബാബുവിൻ്റെ മരണത്തെ തുടർന്ന് ആത്മഹത്യ പ്രേരണ കുറ്റത്തിന് പ്രതി ചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ കോടതി വിധി ഇന്ന്. രാവിലെ 11 നാണ് കോടതി വിധി പറയുക.