മയ്യിൽ :- കോട്ടയാട്ടെ തിടിൽ ദേവകി (100) നിര്യാതയായി.
ഭർത്താവ് : പരേതനായ എം.പി കുഞ്ഞമ്പു.
മക്കൾ : ടി.ജാനകി (കരിങ്കൽക്കുഴി), ടി.ശാരദ, ടി.തമ്പാൻ, വിനോദ് കണ്ടക്കൈ, ടി.പുരുഷോത്തമൻ, പരേതയായ ശ്രീമതി
മരുമക്കൾ : കുമാരൻ, ശശിധരൻ, നാരായണൻ (ചോല), രമണി (ആമ്പിലേരി അങ്കണവാടി), സുനില, മായ.
സഹോദരങ്ങൾ : പരേതരായ കുഞ്ഞിക്കണ്ണൻ, കുമാരൻ, നാരായണൻ (കുറ്റ്യാട്ടൂർ)
സംസ്കാരം ഇന്ന് ഒക്ടോബർ 18 വെള്ളിയാഴ്ച വൈകുന്നേരം 4:30 ന് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.