മയ്യിൽ :- ഒക്ടോബർ 13 14 തീയതികളിൽ കവിളിയോട്ട് വെച്ച് നടക്കുന്ന CPIM മയ്യിൽ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി 5s ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു.
ഒക്ടോബർ 6 ഞായറാഴ്ച രാവിലെ 8 മണി മുതൽ കവിളിയോട്ട് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം CPIM മയ്യിൽ ലോക്കൽ സെക്രട്ടറി എം.ഗിരീശൻ നിർവഹിക്കും.