IRPC ക്ക് ധനസഹായം നൽകി


മയ്യിൽ :- ചെറുപഴശ്ശിയിലെ വി.എൻ ഗംഗാധരൻ്റെ സ്മരണയ്ക്ക് കുടുംബം IRPC ക്ക് ധനസഹായം നൽകി. CPIM ജില്ലാ കമ്മിറ്റി അംഗം കെ.സി ഹരികൃഷ്ണൻ മാസ്റ്റർ ഏറ്റുവാങ്ങി. ലോക്കൽ ഗ്രൂപ്പ് കൺവീനർ പി.രാജേഷ് , കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Previous Post Next Post