മണ്ടൂർ രവീന്ദ്രൻ ചികിത്സാസഹായ ഫണ്ടിലേക്ക് RED13 ധനസഹായം നൽകി


കരിങ്കൽക്കുഴി :- മണ്ടൂർ രവീന്ദ്രൻ ചികിത്സാസഹായ ഫണ്ടിലേക്ക് RED13  കരിങ്കൽക്കുഴിയുടെ നേതൃത്വത്തിൽ പതിനായിരം രൂപ ധനസഹായം നൽകി. 

കരിങ്കൽകുഴിയിൽ വെച്ച് നടന്ന ചടങ്ങിൽ കമ്മിറ്റി ചെയർമാൻ എം.ദാമോദരന് റെഡ് 13 ഭാരവാഹികൾ തുക കൈമാറി. കൺവീനർ എ.കൃഷ്ണൻ , ശ്രീധരൻ സംഘമിത്ര എന്നിവർ പങ്കെടുത്തു.

Previous Post Next Post