കമ്പിൽ :- പാട്ടയം മൈതാനി കേരള മുസ്ലിം ജമാഅത്ത്, SYS, SSF പാട്ടയം യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി.
അയൂബ് ഹാജി, മുഹമ്മദലി ബി.പി, മുഹമ്മദ് കുഞ്ഞി എം, സമീർ കെ.പി, മുഹമ്മദ് ടി.പി, സുബൈർ.ബി, അശ്റഫ് ചവയിൽ, ജലീൽ.പി, അബ്ദു റഷീദ് വി.പി തുടങ്ങിയവർ പങ്കെടുത്തു.