Home കോടിപ്പൊയിൽ രിഫായി ജുമാമസ്ജിദ് ആണ്ട് നേർച്ചയ്ക്ക് നവംബർ 13 ന് തുടക്കമാകും Kolachery Varthakal -November 08, 2024 പള്ളിപ്പറമ്പ് :- കോടിപ്പൊയിൽ രിഫായി ജുമാമസ്ജിദ് ആണ്ട് നേർച്ച നവംബർ 13, 14, 15 തീയതികളിൽ നടക്കും. നവംബർ 14 വ്യാഴാഴ്ച അന്നദാനം ഉണ്ടായിരിക്കുന്നതാണ്.