ദയ - ഓട്ടോഗ്രാഫ് 88-89 SSLC ബാച്ച് സ്വരൂപിച്ച ചികിത്സ സഹായധനം കൈമാറി


മയ്യിൽ :-
ഇരുവൃക്കകളും തകരാറിലായി വൃക്ക മാറ്റി വയ്ക്കല്‍ ശാസ്ത്രക്രിയക്കു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മയ്യില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനി നാറാത്ത് ഓണപറമ്പിലെ ശ്രീലക്ഷ്മിക്കു ദയ - ഓട്ടോഗ്രാഫ് 88-89 SSLC ബാച്ച് സ്വരൂപിച്ച ചികിത്സ സഹായധനം ശ്രീലക്ഷ്മി ചികിത്സ സഹായ കമ്മിറ്റി കൺവീനർ നികേത് നാറാത്തിനു പി.രാജേഷ് കൈമാറി. 

ദയ - ഓട്ടോഗ്രാഫ് ഭാരവാഹികളായ സജീവ് അരിയേരി, വത്സരാജന്‍ ശ്രീകണ്ഠാപുരം, ടി വിനോദ് ചെങ്ങളായി എന്നിവര്‍ പങ്കെടുത്തു.

Previous Post Next Post