കൊളച്ചേരി പറമ്പിലെ കെ വി സുഗുണൻ നിര്യാതനായി


കൊളച്ചേരിപറമ്പ് :-
കൊളച്ചേരി പറമ്പിലെ കെ വി സുഗുണൻ (63)നിര്യാതനായി .

ഭാര്യ :ഓമന 

മക്കൾ :സുജിന, സുമ 

മരുമക്കൾ :ഷൈജു (നാറാത്ത്), വിജേഷ് (വാരം)

സംസ്കാരം ഇന്ന് 07/11/2024 12മണിക്ക് പയ്യാമ്പലത്തു വെച്ച് നടക്കും.

Previous Post Next Post