ചെറുപഴശ്ശിയിലെ പി കെ ചന്ദ്രൻ നിര്യാതനായി

 


ചെറുപഴശ്ശി: - ചെറുപഴശ്ശിയിലെ പി കെ ചന്ദ്രൻ(55) നിര്യാതനായി.പരേതനായ അനന്തന്റെയും മാധവിയുടെയും മകനാണ്. .

ഭാര്യ  പി സുജാത.

മക്കൾ വൈഷ്ണവ്,അനുഗ്രഹ അഭിനന്ദ്

 .സഹോദരങ്ങൾ ബാലകൃഷ്ണൻ, ശിവരാമൻ, ഓമന (ഞാറ്റു വയൽ), ഗീത (പൊയ്യൂർ),പ്രകാശൻ. 

സംസ്കാരം ഉച്ചക്ക് 12 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post