കണ്ണൂർ :- കർഷകനെ വീടിന് സമീപത്തെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെറുപുഴ തിരുമേനി മുതുവത്തെ ചുനയമ്മാക്കൽ സണ്ണി എന്ന മാത്യു (62) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുപുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
photo & video 👇
https://we.tl/t-zT8mcv8IDs