കണ്ണാടിപ്പറമ്പ് മാലോട്ട് ചെക്കികുന്നിലെ എ.ദേവി നിര്യാതയായി


കണ്ണാടിപ്പറമ്പ് :- മാലോട്ട് ചെക്കികുന്നിലെ എ.ദേവി (85) നിര്യാതയായി.

ഭർത്താവ് : പരേതനായ കാര്യൻ (കമ്പിൽ)

മക്കൾ : ഗോപാലൻ (ചെറുക്കുന്ന് , കമ്പിൽ), രമേശൻ , ശ്യാമള അനിത പരേതയായ കമല

മരുമക്കൾ :- കുമാരൻ, ശ്രീജ (കമ്പിൽ), സുനിത (ചെക്കികുളം), കൃഷ്ണൻ (മാലോട്ട്), സുനിൽ (മാലോട്ട്)

സംസ്കാരം മാലോട്ട് സമുദായ ശ്മശാനത്തിൽ.

Previous Post Next Post