മയ്യിൽ :- ഇന്ദിരാഗാന്ധിയുടെ 107-ാം ജന്മവാർഷിക ദിനത്തിൽ മയ്യിൽ ഗാന്ധിഭവനിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി ശശിധരൻ, മയ്യിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സി.എച്ച് മൊയ്തീൻകുട്ടി, ശ്രീജേഷ് കൊയിലേര്യൻ, എ.കെ രുഗ്മിണി, പി.പി മമ്മു, എ.കെ ബാലകൃഷ്ണൻ, നാസർ കോറളായി, മുഹമ്മദ് കുഞ്ഞി എരിഞ്ഞിക്കടവ്, മൂസ്സാൻ പഴശ്ശി എന്നിവർ നേതൃത്വം നൽകി.