പറശ്ശിനി റോഡിലെ സി വി അബ്ദുളള കുവൈത്തിൽ നിര്യാതനായി

 


മയ്യിൽ:- കഴിഞ്ഞ ദിവസം കുവൈത്തിൽ വെച്ച് മരണപ്പെട്ട പറശ്ശിനി റോഡിൽ താമസിക്കുന്ന സി വി അബ്ദുളളയുടെ (48)മൃതദേഹം ഇന്ന് ഖബറടക്കും.  ഇന്ന് ബുധൻ രാവിലെ 8 മണക്ക് മയ്യിത്ത് പറശ്ശിനി റോഡിലെ വീട്ടിൽ പൊതു ദർശനത്തിന് വെച്ച ശേഷം ഇരിക്കൂർ പളളി ഖബർസ്ഥാനിൽ ഖബറടക്കും.


ഭാര്യ: പി പി റഷീദ ,

മക്കൾ: റിസ് വാന, റിയ, റിസ, മുഹമ്മദ്‌

Previous Post Next Post