മയ്യിൽ :- ദേശീയ വിര വിമുക്ത ദിനത്തിന്റെ മയ്യിൽ പഞ്ചായത്ത് തല ഉദ്ഘാടനം മയ്യിൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് അംഗം ബിജു വേളം ഉദ്ഘാടനം നിർവഹിച്ചു.
സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ Dr പി.കെ കാർത്ത്യായനി അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ സുരേഷ്ബാബു ആശംസയർപ്പിച്ച് സംസാരിച്ചു.