മലപ്പട്ടം അടിച്ചേരിയിലെ കണിച്ചേരി വീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി


മലപ്പട്ടം :- മലപ്പട്ടം അടിച്ചേരിയിലെ കണിച്ചേരി വീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാർ (85) നിര്യാതനായി. 

ഭാര്യ : ഇടവൻ വീട്ടിൽ സരസ്വതി 

മക്കൾ : വിനോദ് കുമാർ (റിട്ട. ആർമി), മനോജ് കുമാർ (സബ് എഞ്ചിനീയർ, KSEB, ശ്രീകണ്ഠപുരം), മിനി (സീനിയർ ക്ലാർക്ക്, എൽ.എസ്.ജി.ഡി, എടത്തല പഞ്ചായത്ത്, ഏറണാകുളം), വിനത നായാട്ടുപാറ (വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്) 

മരുമക്കൾ : വിജി എം.പി (കുറ്റിക്കോൽ), പ്രസാദ്  (AVT കമ്പനി ആലുവ) , റീന എം.പി (മലപ്പട്ടം) റജിൻ (BSNL കണ്ണൂർ)

സഹോദരങ്ങൾ : ലക്ഷ്മിയമ്മ, പാർവതിയമ്മ പരേതയായ കല്യാണിയമ്മ 

സംസ്കാരം നാളെ നവംബർ 27 ബുധനാഴ്ച രാവിലെ 10 മണിക്ക് മലപ്പട്ടം ഗ്രാമപഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post