കൊളച്ചേരി കാവുംചാൽ മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ ലക്ഷമി നിര്യാതയായി


കൊളച്ചേരി:-   കാവുംചാൽ മുത്തപ്പൻ ക്ഷേത്രത്തിനു സമീപം ലക്ഷ്മി (82) നിര്യാതയായി

സഹോദരങ്ങൾ പരേതരായ ചിയേയി,  ദേവി, പാർവതി.

  സംസ്കാരം വ്യാഴാഴ്ച രാവിലെ  10 മണിക്ക് കൊളച്ചേരി പഞ്ചായത്ത്‌ ശ്മശാനത്തിൽ നടക്കും


Previous Post Next Post