കൊളച്ചേരി പ്രവാസി സാമൂഹ്യ ക്ഷേമ സഹകരണ സംഘം വാർഷിക പൊതുയോഗം നാളെ
Kolachery Varthakal-
കൊളച്ചേരി :- കൊളച്ചേരി പ്രവാസി സാമൂഹ്യ ക്ഷേമ സഹകരണ സംഘം A ക്ലാസ് മെമ്പർമാരുടെ വാർഷിക പൊതുയോഗം നാളെ നവംബർ 23 ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് കരിങ്കൽക്കുഴി പ്രവാസി ഹാളിൽ വെച്ച് നടക്കും.