വേളം അമ്പലകുളത്തിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു


മയ്യിൽ :- ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന മത്സ്യസമ്പത്ത് പ്രോത്സാഹനം പദ്ധതിയുടെ ഭാഗമായി മത്സ്യ കുഞ്ഞുങ്ങളുടെ വിത്തുകൾ നിക്ഷേപിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം.രവി മാസ്റ്റർ, ബിജു വേളം, എം.അസൈനാർ എന്നിവർ പങ്കെടുത്തു.



Previous Post Next Post