കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ കെ.വി ചന്ദ്രമതി (71) നിര്യാതയായി.
ഭർത്താവ് : പരേതനായ വി.പ്രഭാകരൻ
മക്കൾ : ആശ ദേവി, ആരതി
മരുമക്കൾ : വാസുദേവൻ (മുള്ളൂൽ), റജിലേഷ് (കൊളച്ചേരി)
സഹോദരങ്ങൾ : നാരായണൻ , ജയലക്ഷ്മി, രമണി.
കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക് മുൻ ഡയരക്ടരാണ് ചന്ദ്രമതി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു ഇവർ.
സംസ്കാരം നാളെ 07.11. 24. രാവിലെ 9 മണിക്ക് പാടിക്കുന്നിൽ നടക്കും.