പള്ളിപ്പറമ്പ് ഇസ്ലാഹി സെന്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ഇസ്ലാഹി സെന്റർ 2024-2025 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഓണ്‍ലൈന്‍ ആയി ചേര്‍ന്ന വാര്‍ഷിക യോഗത്തില്‍ പ്രസിഡന്റ് ഇ.കെ അയൂബ് ഹാജി അധ്യക്ഷത വഹിച്ചു.

 ഭാരവാഹികള്‍ 

പ്രസിഡന്റ് : ഇ.കെ അയൂബ് ഹാജി 

ജനറല്‍ സെക്രട്ടറി : അബ്ദുല്ല കയ്പയില്‍  

ഖജാൻജി : കെ.എന്‍ തന്‍വീര്‍ 

Previous Post Next Post