ചേലേരി സ്വദേശി എ.വി.അനിൽ നിര്യാതനായി


കിഴുന്ന:-
ഹാൻഡ്ലൂം ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിന്  സമീപം 'ആയുഷിൽ' എ.വി.അനിൽ (55 വയസ്സ്) നിര്യാതനായി.  ചേലേരിയിലെ പരേതരായ എ.വി.കുഞ്ഞിക്കണ്ണന്റെയും പി.കമലയുടെയും മകനാണ്. 

ഭാര്യ:- ജിഷ. 

മക്കൾ:- ആകർഷ് (ദുബായ്), ആയുഷ്.  സഹോദരങ്ങൾ:- അനിത.പി, അജിത്ത്.പി.

 മൃതദേഹം നാളെ 02-11-2024 ശനിയാഴ്ച  രാവിലെ 9 മണിക്ക് ചേലേരി ചന്ദ്രോത്ത്കണ്ടി മടപ്പുര റോഡിന് സമീപമുള്ള തറവാട് വീട്ടിൽ പൊതു ദർശനത്തിന് വെയ്ക്കും തുടർന്ന് രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും.

Previous Post Next Post