വളവിൽ ചേലേരിയിലെ എം കെ ശാരദ നിര്യാതയായി

 



വളവിൽ ചേലേരി :- എം.കെ.ശാരദ (87) നിര്യാതയായി.

ഭർത്താവ് പരേതനായ സി.കെ.കഞ്ഞിക്കണ്ണൻ നമ്പ്യാർ (Rtd HM മാതോടം ALP സ്കൂൾ).

മക്കൾ -  എം.കെ.വിശ്വനാഥൻ (വെസ്റ്റേൺ ഇന്ത്യാ കോട്ടൺസ് ), എം.കെ.ജനാർദ്ദനൻ MSEB Rtdഎക്സിക്യുട്ടീവ് എൻഞ്ചിനീയർ പൂന, എം.കെ. ഇന്ദിര നിടിയേങ്ങ, എം.കെ.ഉഷാകുമാരി കല്യാട്, എം.കെ.അശോകൻ സിക്രട്ടറി ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി, എം.കെ.വിമല ഫോബ്സ് മാർഷൽ പൂന, എം.കെ.രമ കരിവള്ളൂർ, പരേതനായ മധുസൂദനൻ

 മരുമക്കൾ:- കെ.വി.രമ കല്യാട്, നിമ്മി തിരുവനന്തപുരം, കുഞ്ഞിരാമൻ നിടിയേങ്ങ, കെ.വി.ഗോവിന്ദൻ Rtd S I, സുജ വലിയന്നൂർ, സവിത കുറ്റ്യാട്ടൂർ, സതീഷ് വർമ്മ S I ചന്തേര പോലീസ് സ്റ്റേഷൻ..

 മൃതദേഹം രാവിലെ 8 മണി മുതൽ വളവിൽ ചേലേരി തെക്കെക്കരയിലെ തറവാട് വീട്ടിൽ പൊതുദർശനത്തിന് വെക്കുന്നതാണ്. സംസ്കാരം 2 മണിക്ക് പുലൂപ്പി സമുദായ സ്മശാനത്തിൽ നടക്കും.

Previous Post Next Post