കണ്ണാടിപ്പറമ്പ ദേശസേവ സ്കൂളിന് സമീപത്തെ വനജാക്ഷി നിര്യാതയായി



കണ്ണാടപ്പറമ്പ്:-കണ്ണാടിപറമ്പ ദേശ സേവ സ്കൂളിന് സമീപം താമസിക്കുന്ന കെ പി വനജാക്ഷി (69) നിര്യാതയായി.

പരേതരായ ദേവകി അമ്മ, രയരപ്പൻ ദമ്പതികളുടെ മകളാണ്. 

ഭർത്താവ്: രാമകൃഷ്ണൻ, 

മക്കൾ: രാകേഷ്,  മഞ്ജുള

മരുമക്കൾ: അശ്വതി, പരേതനായ ശ്രീജിത്ത്.

സഹോദരങ്ങൾ:ഭാർഗവി, പദ്മനാഭൻ, പുഷ്പവല്ലി, പങ്കജാക്ഷി, പരേതരായ ശ്രീധരൻ നമ്പ്യാർ, പ്രഭാകരൻ നമ്പ്യാർ.


സംസ്കാരം ഞായാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post