പെരുമാച്ചേരി എ യു പി സ്കൂൾ മുൻ മാനേജർ പരേതനായ കെ.വി കരുണാകരൻ മാസ്റ്ററുടെ ഭാര്യ ടി.പി. രാധ നിര്യാതയായി


പെരുമാച്ചേരി :-
പെരുമാച്ചേരി എ യു പി സ്കൂൾ മുൻ മാനേജർ പരേതനായ  കെ.വി കരുണാകരൻ മാസ്റ്ററുടെ ഭാര്യ പെരുമാച്ചേരിയിലെ ടി.പി. രാധ (69)  നിര്യാതയായി.കൂത്തുപറമ്പ് നരവൂരിലെ പരേതരായ ചാത്തുക്കുട്ടി നായരുടെയും കവിണിശ്ശേരി മഠത്തിൽ നാരായണിയുടെയും മകളാണ്.

മക്കൾ:- കെ എം ഗിരീഷ് കുമാർ ( അധ്യാപകൻ  പെരുമാച്ചേരി എയുപി), കെ. എം രമ്യ (ചിറക്കൽ), കെ എം ശുഭേഷ്  (ITബാഗ്ലൂർ).

മരുമക്കൾ:- കെ ഷിജിന (അധ്യാപിക പെരുമാച്ചേരി എ യു പി എസ് ),കെ മനോജ് ( ചിറക്കൽ),ദിവ്യ (ബാഗ്ലൂർ).

സഹോദരങ്ങൾ:- ,ടി പി പത്മിനി,ടി.പി സത്യഭാമ,ടി.പി പുരുഷോത്തമൻ  ( റിട്ട: ഹെഡ്മാസ്റ്റർ  GLP  വായന്നൂർ).പരേതരായ ടി പി ലീല, ടി.പി സതി.

സംസ്കാരം ഇന്ന് 12.30ന് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post