Home കടൂർ അരയിടത്ത് ചിറയിലെ സജീഷ് നിര്യാതനായി. Kolachery Varthakal -November 10, 2024 മയ്യിൽ:-കടൂർ അരയിടത്ത് ചിറയിലെ പുളുക്കൂൽ സജീഷ് (41) നിര്യാതനായി. പരേതരായ പി വി കൃഷ്ണൻ- നന്ദിനി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രുതി (മാവിച്ചേരി). മകൻ: അനയ് കൃഷ്ണ. സഹോദരൻ: പി രജീഷ്