കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാരപ്പന് ഏകാദശ രുദ്രാഭിഷേകം നടന്നു

 


കണ്ണാടിപ്പറമ്പ്:-കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രസന്നിധിയിലെ വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി ഇ.എൻ.ഗോവിന്ദൻ നമ്പൂതിരിയുടേയും മുഖ്യ കാർമികത്വത്തിൽ  ഏകാദശ രുദ്രാഭിഷേകം, ധാര, വിശേഷാൽ മൃത്യുജ്ഞയഹോമവും,തുടർന്ന് പ്രസാദ വിതരണവും നടന്നു.




Previous Post Next Post
കൊളച്ചേരി വാർത്തകൾ