കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്കിൻ്റെ ചേലേരിമുക്ക് സായാഹ്നശാഖയുടെ നവീകരിച്ച് പുതിയ കെട്ടിടോദ്ഘാടനം നവംബർ 11 തിങ്കളാഴ്ച

 


കൊളച്ചേരി :- കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്കിൻ്റെ ചേലേരിമുക്ക് സായാഹ്നശാഖ നവീകരിച്ച് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം ബഹു. ഇരിക്കൂൽ എം.എൽ.എ. അഡ്വ. സജീവ് ജോസഫ് 2024 നവംബർ 11ന് രാവിലെ 11 മണിക്ക് നിർവ്വഹിക്കുന്നു. 

Previous Post Next Post