ശബരിമല :- ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന അരി നൽകിയാൽ പകരം ശർക്കരപ്പായസവും വെള്ള നിവേദ്യവും ലഭിക്കും. പതിനെട്ടാംപടിക്ക് തെക്കുഭാഗത്തായുള്ള കൗണ്ടറിലാണിവ കിട്ടുന്നത്.
അരി കൊണ്ടുവന്നില്ലെങ്കിൽ 25 രൂപയ്ക്ക് പായസവും 20 രൂപയ്ക്ക് വെള്ളനിവേദ്യവും നൽകും. ഇരുമു ടിക്കെട്ടിലെ അരി നിക്ഷേപിക്കാൻ സന്നിധാനത്ത് കണ്ടെയ്നറുകളും വെച്ചിട്ടുണ്ട്.